1986 · song 1

Kunnathoru kunniludichu

Credits

Singer
Unni Menon Lathika
Lyricist
S Ramesan Nair
Composer
Shyam

Lyrics

കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക കൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക കൂണെല്ലാം കുമിളെല്ലാം കുടചൂടി പോകുന്നു പുഴയായ പുഴയെല്ലാം കടൽ തേടി പോവുന്നു പൂവായ പൂവെല്ലാം കായാകാൻ വിരിയുന്നു കുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നു കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക കൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊട വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവകൊട കണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക് പെണ്ണുണ്ടോ വേളിയ്ക്ക്.. കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക കൂണെല്ലാം കുമിളെല്ലാം കുടചൂടി പോവുന്നു

Published by the catalogue editor. Rights remain with the original creators.