1985 · song 3

Romaancham Poothirangum

Credits

Singer
KJ Yesudas
Lyricist
Nelson
Composer
Thomas Berly

Lyrics

രോമാഞ്ചം പൂത്തിറങ്ങും രാത്രി നീയൊരു മാലാഖയായ് വന്നു മാലേയക്കുളിരു ചൂടി മഞ്ചാടി മൈന പാടി ആ ..... മാലേയക്കുളിരു ചൂടി മഞ്ചാടി മൈന പാടി മൈനാകം സാഗരത്തിന്‍ മാറില്‍ തളര്‍ന്നുറങ്ങി (രോമാഞ്ചം...) വനമാലി ഞാൻ വിളിച്ചു വനഗംഗ നീ ചിരിച്ചു ആ ..... വനമാലി ഞാൻ വിളിച്ചു വനഗംഗ നീ ചിരിച്ചു ഒരു ചുംബനത്തിലലിയാൻ നിറയൗവനം കൊതിച്ചു (രോമാഞ്ചം...)

Published by the catalogue editor. Rights remain with the original creators.