1985 · song 1

Hemantha Kalam

Credits

Singer
KJ Yesudas
Lyricist
Nelson
Composer
Thomas Berly

Lyrics

ഹേമന്തകാലം വന്നണഞ്ഞാലും വാടാമലരുകള്‍ പൊഴിഞ്ഞാലും ഏഴഴകേ നിന്‍ ചെഞ്ചൊടിയിൽ വാര്‍മഴവില്ലുകള്‍ പൂക്കും ഹേമന്തകാലം വന്നണഞ്ഞാലും വാടാമലരുകള്‍ പൊഴിഞ്ഞാലും മുളങ്കാടിന്‍ ചുണ്ടിലെ ഗാനം ഇളംകാറ്റു മറന്നു പോയാലും രാഗവതീ നിന്‍ ചെഞ്ചൊടികള്‍ അനുരാഗഗാഥകള്‍ മൂളും ഹേമന്തകാലം വന്നണഞ്ഞാലും വാടാമലരുകള്‍ പൊഴിഞ്ഞാലും വാത്മീകി മൂളിയ രാഗം മധുമാലിനി മറന്നു പോയാലും പ്രേമമയീ നിന്‍ മൗനരാഗത്തില്‍ നിലിപ്പൂപീലി ഞാന്‍ തീര്‍ക്കും ഹേമന്തകാലം വന്നണഞ്ഞാലും വാടാമലരുകള്‍ പൊഴിഞ്ഞാലും ഏഴഴകേ നിന്‍ ചെഞ്ചൊടിയിൽ വാര്‍മഴവില്ലുകള്‍ പൂക്കും ഹേമന്തകാലം വന്നണഞ്ഞാലും വാടാമലരുകള്‍ പൊഴിഞ്ഞാലും

Published by the catalogue editor. Rights remain with the original creators.