Vannu Kandu Keezhadakki poster

1985 · song 4

Oru Pennum Koode Koottil

Credits

Singer
KS Chithra
Lyricist
Poovachal Khader
Composer
Shyam

Lyrics

ഒരു പെണ്ണും കൂടെക്കൂട്ടില്‍ ഒരു പയ്യന് കൂടെച്ചാക്കില്‍ ആഹാ താലികെട്ടിന്‍ വേലികെട്ടിന്‍ കാലം വന്നിതാ താളം മേളം മംഗളം തമ്മില്ത്തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം ശിവ ശിവ ശിവ ശിവ ശിവനേ കൊമ്പില്‍ നില്‍ക്കും വമ്പനോ ആരൊ ആരവനാരാരോ ആളൊരു പരമബോറനോ നിന്നുടെ മാരന്‍ ആകുവോന്‍ കാണാന്‍ പോകും പൂരം ചൊല്ലാമിന്നുതന്നെ അങ്ങനെയങ്ങനെ നമ്മുടെ വീട്ടിലും നാളെയൊരാളിനി വരുമല്ലോ കണ്ണുകളാലൊരു മാലകൊരുത്തതു തങ്ങളില്‍ തങ്ങളിലിടുമല്ലോ താളം മേളം മംഗളം തമ്മില്‍ തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം ഒന്ന് രണ്ട് മൂന്ന് ഗള്‍ഫിന്‍ ഒന്നാം മോഡലോ എന്തോ എന്തവന്‍ എന്താവാം ആളൊരു പോസുകാരനോ എന്നുടെ ചേട്ടന്‍ ആകുവോന്‍ ഇപ്പോഴുള്ള നാണം അല്പം വെയ്ക്കു ബാക്കി അങ്ങനെയങ്ങനെ നമ്മുടെ നടയിലും മുല്ലപ്പന്തലുയര്‍ന്നീടും അങ്ങനെമെല്ലെ മണ്ഡപം ചുറ്റി പുതിയ കരാറും നേടീടും താളം മേളം മംഗളം തമ്മില്‍ തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം നാല് അഞ്ച് ആറ് ഒരു പെണ്ണും കൂടെക്കൂട്ടില്‍ ഒരു പയ്യന് കൂടെച്ചാക്കില്‍ ആഹാ താലികെട്ടിന്‍ വേലികെട്ടിന്‍ കാലം വന്നിതാ താളം മേളം മംഗളം തമ്മില്ത്തമ്മില്‍ ബന്ധനം അയ്യോ പിന്നെ സങ്കടം ശിവ ശിവ ശിവ ശിവ ശിവനേ

Published by the catalogue editor. Rights remain with the original creators.