Vannu Kandu Keezhadakki poster

1985 · song 1

Ilam Thooval Veesi

Credits

Singer
KS Chithra Chorus
Lyricist
Poovachal Khader
Composer
Shyam

Lyrics

ഇളംതൂവൽ വീശി കളഹംസമേ വാ നിറംകൊണ്ടു മൂടും കിനാവിന്റെ ഭൂവിൽ ഒരു നടനകലയുടെ നടയിലൊഴുകി വാ ലയം ഒരേ ലയം ഇതിൽ നീ..നീ ഇളംതൂവൽ വീശി കളഹംസമേ വാ മുറുകുമിഴകളിൽ നാദം തുളുമ്പുന്ന നേരം നിനക്കായ് തീർക്കുന്നു ഒരുതങ്ക രംഗം ഉറങ്ങുന്ന മോഹം കിരണങ്ങൾ ചൂടി ഗരിമഗ ഗരിമഗ അഴകണിസരണിയിൽ അരുണിമ പൊതിഞ്ഞീടവേ ഗരിമഗ ഗരിമഗ ഗരിസഗ മപ ഗമപനി സാ ഇളംതൂവൽ വീശി കളഹംസമേ വാ നിരഘനിരഘമാം താളം മുഴങ്ങുന്ന നേരം നിനക്കായ് കോർക്കുന്നു ഒരു രാഗമാല്യം കളിത്തട്ടിലേറി ഹിതം പോലെയാടു ഗരിമഗ ഗരിമഗ കരളിലെ വനികയിൽ കണിമലരിതളിടവേ ഗരിമഗ ഗരിമഗ ഗരിസഗ മപ ഗമപനി സാ ഇളംതൂവൽ വീശി കളഹംസമേ കളഹംസമേ കളഹംസമേ വാ

Published by the catalogue editor. Rights remain with the original creators.