1985 · song 2

Raavin Raani

Credits

Singer
Vani Jairam
Lyricist
Poovachal Khader
Composer
AT Ummer

Lyrics

രാവിന്‍ റാണി ഞാന്‍ പൂന്തേന്‍ ആഴി അരികില്‍ വരൂ എന്നരികില്‍ വരു ദേഹം പൊള്ളുമ്പോള്‍ മോഹസൂനം ഇതാ കാമമന്ത്രം ഇതാ പാനപാത്രം ഇതാ താന്തഗാത്രം ഇതാ തൊടാതെ തൊടൂ വിടാതെ വിടൂ സുഖങ്ങള്‍ തരൂ .... തരില്ലയോ (രാവിന്‍ റാണി...) ലാസ്യരംഗം ഇതാ രാഗതല്പം ഇതാ ശ്യാമയാമം ഇതാ പ്രേമയാഗം ഇതാ വികാരതരം വിളംബും മനം ഉണർത്തും മദം ... കണ്ടില്ലയോ (രാവിന്‍ റാണി...)

Published by the catalogue editor. Rights remain with the original creators.