1985 · song 1

Kannaadippoonchola

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
Raveendran

Lyrics

കണ്ണാടിപ്പൂഞ്ചോലച്ചില്ലോളം തുള്ളും നിൻ കണ്ണാലെ നുള്ളുന്നു നീ എൻ മനമാകും പൊൻ‌മലർനാളം (2) ആരോരും കാണാതെൻ ആത്മാവിൽ ഞാൻ ചൂടും ആരാമരോമാഞ്ചമേ നിൻ തിരുബിംബം മനസ്സിനൊരിമ്പം (2) നീലാകാശംപോലെ സുന്ദരം നിൻതിരുമിഴികൾ മേഘമാലകൾ നിത്യമോഹരാജികൾ സ്വർണ്ണപ്പൂത്താലത്തിൽ നിർമ്മാല്യ- പ്പൂവായെൻ‍ മുന്നിൽ നീ വാ... തെന്നലിന്റെ തേരിലേറി വാ... (2) (കണ്ണാടി.. ) ഇന്ദ്രനീലക്കല്ലുമോതിരം നിൻ തളിർവിരലിൽ ചൂടുവാൻ മോഹം എനിക്കേറിയെങ്കിലും മറ്റാരും കാണാതെൻ നാണത്തിൻ പൂ നുള്ളാൻ വാ വാ നീ വാ ഇന്നു രാവിലെന്നടുത്തു വാ (2) (കണ്ണാടി.. )

Published by the catalogue editor. Rights remain with the original creators.