1985 · song 5
Sruthilaya Madhuram
Credits
- Singer
-
KS Chithra
- Lyricist
-
Poovachal Khader
- Composer
-
Rajasenan
Lyrics
ശ്രുതിലയമധുരം സുരഭിലനിമിഷം
ഹൃദയങ്ങള്‍ ഇഴപാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു
ഒരു സ്വര സുധയൂറുന്നു
ഏഴുനിറമുള്ള മലരേ നൂറുകരമുള്ള കുളിരേ
എതുമറിയാതെ അലയുന്നു ഞാൻ
തിരയും തീരം എവിടെ
(ശ്രുതിലയമധുരം...)
സ്വര്‍ണ്ണമുഖമുള്ള കതിരേ ശ്യാമനിറമുള്ള നിഴലേ
വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെൻ
കനവും നിനവും എവിടെ
(ശ്രുതിലയമധുരം...)
Published by the catalogue editor. Rights remain with the original creators.