1985 · song 4
Sruthilaya Madhuram
Credits
- Singer
-
KJ Yesudas
- Lyricist
-
Poovachal Khader
- Composer
-
Rajasenan
Lyrics
ശ്രുതിലയ മധുരം സുരഭില നിമിഷം
ഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍
ഒരു സ്വരസുധയൂറുന്നു
ഒരു സ്വര സുധയൂറുന്നു
(ശ്രുതിലയ മധുരം ...)
ഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ (2)
എതുമറിയാതെ അലയുന്നു ഞാന്‍ (2)
തിരയും തീരം എവിടെ
(ശ്രുതിലയ മധുരം ...)
സ്വര്‍ണ്ണ മുഖമുള്ള കതിരേ ശ്യാമ നിറമുള്ള നിഴലേ
വര്‍ണ്ണ കിരണങ്ങള്‍ അണിയുന്നോരെന്‍ (2)
കനവും നിനവും എവിടെ
(ശ്രുതിലയ മധുരം ...)
Published by the catalogue editor. Rights remain with the original creators.