1985 · song 2

Mayilppeelikkankalil

Credits

Singer
KJ Yesudas KS Chithra
Lyricist
Vasan
Composer
Rajasenan

Lyrics

ആ..ആ...ആ...ആ..ആ.... മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി ചൊടികളില്‍ അഭിലാഷ മൃദുഹാസം ശൃംഗാര പരിരംഭ ലീലാവിനോദം (2) അവിരാമം വിരിയിച്ചു നവമാലിക (മയില്‍പ്പീലി...) ശശിരേഖവാനില്‍ പൂര്‍ണേന്ദുവായി പരിവേഷയായീ ഭൂമീ(2) കോരിത്തരിച്ചൂ രജനീസുമങ്ങള്‍ ഇളംകാറ്റില്‍ സ്വരം മൂളി സുരഭീവനം (മയില്‍പ്പീലി...) നിസരി നിപസ സനിപനിസരിസ ഗമപ ഗസമ പമ പഗനിരിനി സനിപമ മഗസനി നിരിരിമമമ പാ ഗാരിനിരിസ മഴബിന്ദു വെള്ളിത്തരിമുല്ലയായി കിളിക്കൊഞ്ചലായി മോഹം (2) മഴബിന്ദു വെള്ളിത്തരിമുല്ലയായി കിളിക്കൊഞ്ചലായി മോഹം വാരിക്കളിച്ചൂ കളിമണ്ണു വെണ്ണ കടലാസിന്‍ കളിയോടം ഒരുക്കും കരം (മയില്‍പ്പീലി...)

Published by the catalogue editor. Rights remain with the original creators.