1985 · song 6
Thamburaan Paattinu
Credits
- Singer
-
Krishnachandran
- Lyricist
- S Ramesan Nair
- Composer
-
KV Mahadevan
Lyrics
തമ്പുരാന് പാട്ടിനു വന്നപ്പോ
ഗന്ധര്വന് പെണ്ണിനെ കണ്ണു വെച്ചേ (2)
കണ്ണിനകത്തവനവളെ വെച്ചേ
കരളിനകത്തവനവളെ വെച്ചേ...
പാലമരത്തിലെ ഗന്ധര്വന്
പാതിരായ്ക്ക് കാത്തിരുന്നേ (2)
Published by the catalogue editor. Rights remain with the original creators.