1985 · song 1

Aaraarum Ariyaathe

From Rangam

Credits

Singer
Krishnachandran
Lyricist
S Ramesan Nair
Composer
KV Mahadevan

Lyrics

ആരാരുമറിയാതെ പൂവണിഞ്ഞോ ആയില്യം കാവിലെ നാഗപ്പാല പാതിരാ ചന്ദ്രന്റെ ചിരി കാണാതേ അവള്‍ പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ പൂതത്താന്‍ തെയ്യത്തെ മാലയിട്ടോ

Published by the catalogue editor. Rights remain with the original creators.