1985 · song 2

Kulirukal Pookkumee

Credits

Singer
Anitha
Lyricist
Rappal Sukumara Menon
Composer
Raveendran

Lyrics

കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ സ്വപ്നമുണരുകയോ സുരപകരുകയോ ഉള്ളില്‍ ഒരുസ്വര്‍ഗ്ഗ ലയതാളം ഉണര്‍ത്തുകയോ രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മെയ്യില്‍ പുളകമാകു സുമശരങ്ങളേല്‍ക്കു കണ്ണില്‍ നവപുഷ്പ പരാഗത്തിന്‍ കനി നുകരു രാഗമായ് ഗാനമായ് താളമായ് മേളമായ് മോഹമായ് കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ മധുരസം പകരും രാവില്‍ രാവില്‍ മാറില്‍ മായല്ലേ മായല്ലേ മായല്ലേ മായല്ലേ കുളിരുകള്‍ പൂക്കുമീ മാരന്റെ പൂന്തോപ്പില്‍ വാ

Published by the catalogue editor. Rights remain with the original creators.