1985 · song 1
Dhanumaasakkuliralakal
Credits
- Singer
-
KJ Yesudas
- Lyricist
- Rappal Sukumara Menon
- Composer
-
Raveendran
Lyrics
ധനുമാസക്കുളിരലകൾ
മധു ചൊരിയും രാവുകളിൽ
സ്വരസാഗരഗീതവുമായ്
ഒരു ശാരിക വന്നല്ലോ
(ധനുമാസ)
തേനുലയും ചെഞ്ചുണ്ടിൽ
താരണിയും പുളകങ്ങൾ (തേൻ)
രാഗവതിതൻ മിഴിയിൽ (2)
ഏതു മോഹഭാവങ്ങൾ
(ധനുമാസ)
മാമ്പൂക്കൾ വിരിയുമ്പോൾ
പൂന്തിങ്കൾ വിടരുമ്പോൾ (മാമ്പൂ)
ഹേമവതിതൻ കവിളിൽ (2)
സ്വർണ്ണവർണ്ണ രാഗങ്ങൾ
(ധനുമാസ)
Published by the catalogue editor. Rights remain with the original creators.