1961 · song 7
Mathupidikkum
Credits
- Singer
-
P Leela
PB Sreenivas
- Lyricist
-
Kedamangalam Sadanandan
- Composer
- GK Venkitesh PS Divakar
Lyrics
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം
മത്തു പിടിക്കും ഇരുട്ടത്ത്
കുത്തിയിരിക്കണ നേരത്ത്
കൈത്തിരിയേന്തി പുലരിപ്പെണ്‍മണി
എത്തിടുമല്ലോ ചാരത്ത്
എത്തിടുമല്ലോ ചാരത്ത്
(മത്തു പിടിക്കും...)
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം..
ചേലൊത്തൊരു മത്താപ്പ്
മാനത്തു വിരിഞ്ഞല്ലോ
മാടത്തിന്‍ മുറ്റത്തപ്പോള്‍
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലാ
മാടത്തിന്‍ മുറ്റത്തപ്പോള്‍
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലാ
ഓണപ്പൂക്കള്‍ വിരിഞ്ഞല്ലാ
(മത്തു പിടിക്കും...)
പാടണ് കിങ്ങിണി മാടത്ത
ആടണ് തെന്നല് തെയ്യത്ത
മാമരവല്ലികള്‍ മാല കൊരുക്കണ്
മാറി വിരിക്കണ് പൂമെത്ത
മാമരവല്ലികള്‍ മാല കൊരുക്കണ്
മാറി വിരിക്കണ് പൂമെത്ത
മാറി വിരിക്കണ് പൂമെത്ത
(മത്തു പിടിക്കും...)
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം
കോടക്കാറ്റ് തുനിഞ്ഞാലും
ഓളം തട്ടിയുലഞ്ഞാലും
ചൊടീലുറച്ചു തുഴഞ്ഞീടില്‍
ഓടം കരയണഞ്ഞീടും
ചൊടീലുറച്ചു തുഴഞ്ഞീടില്‍
ഓടം കരയണഞ്ഞീടും
ചൊടീലുറച്ചു തുഴഞ്ഞീടില്‍
ഓടം കരയണഞ്ഞീടും
ഓടം കരയണഞ്ഞീടും...
(മത്തു പിടിക്കും...)
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം
തെയ് തെയ് തോം തെയ് തെയ് തെയ് തെയ് തോം തെയ് തെയ് തോം
Published by the catalogue editor. Rights remain with the original creators.