1985 · song 2

Ennum Manassinte Thamburu

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

എന്നും മനസ്സിന്റെ തംബുരു നീ മീട്ടുന്നു ഞാന്‍ അതിലെന്നനുരാഗം... (എന്നും... ) കൈതൊട്ടുപോയാല്‍ താനേ മുഴങ്ങും നിന്‍ നാദസംഗീതം ഒരു നാളെന്‍ വിപഞ്ചികയില്‍ സ്വരമായ് പകരാന്‍ കഴിഞ്ഞെങ്കില്‍... (എന്നും... ) താളം മുറുകും തന്തിയിലെല്ലാം താമര വിരിയും നിമിഷങ്ങള്‍ യമുനാതീരേ രതിസുഖസാരേ പാടി മയങ്ങും സമയങ്ങള്‍ ഹൃദയം പ്രമദവനം പോരൂ മഞ്ഞില്‍ മലരായ് നീ... (എന്നും... )

Published by the catalogue editor. Rights remain with the original creators.