1985 · song 1

Aruvikal Olam

From Paara

Credits

Singer
Ilayaraja Chorus
Lyricist
Ilanthoor Vijayakumar
Composer
Kannur Rajan

Lyrics

അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍ മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും താളംകൊട്ടും വര്‍ണ്ണ ഓലപ്പീലിയിന്നു താഴ്വരക്കുന്നില്‍ ഗാനം തൂകും ഭൂമി ദാനം തരും ഇന്നു പൊന് പുലരികളില്‍ അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍ മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും മലരും മധുവും പുണരും പൂവനത്തില്‍ കുളിരും തളിരും തെന്നലും ഒഴുകിവാ ഓമനപ്പക്ഷികള്‍ ചില്ലകള്‍ തോറുമേ രാഗമായ് മോഹമായ് ആടിപ്പാടിവാ അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍ മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും ജ്വലിക്കും പ്രകൃതി തകരും കരിമലയില്‍ ഉയരും മനുഷ്യൻ ഉണരും വീഥികളില്‍ പണിയും കൈകളില്‍ രക്തം തൂകവേ മന്ത്രമായ് ശബ്ദമായ് ശക്തിയായ് വാ അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍ മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും താളംകൊട്ടും വര്‍ണ്ണ ഓലപ്പീലിയിന്നു താഴ്വരക്കുന്നില്‍ ഗാനം തൂകും ഭൂമി ദാനം തരും ഇന്നു പൊന് പുലരികളില്‍ അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍ മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും

Published by the catalogue editor. Rights remain with the original creators.