Ozhivukaalam poster

1985 · song 4

Saayanthanam Nizhalveeshiyilla

Credits

Singer
KJ Yesudas S Janaki
Lyricist
K Jayakumar
Composer
Johnson

Lyrics

സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല (2) പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല  സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല  സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ- സന്ധ്യ വീ‍ണ്ടും വന്നു ആ...ആ‍...ആ..... സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ- സന്ധ്യ വീ‍ണ്ടും വന്നു  കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം അതിധന്യമാകും മുഹൂര്‍ത്തം ആ...ആ..ആ‍..ആ..ആ.. .  സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ സാമഗാനത്തിലലിയാം ആ..ആ..ആ‍..ആ.  ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ സാമഗാനത്തിലലിയാം പ്രാണനില്‍ വിങ്ങുമചുംബിത മൌനം ചിറകുകള്‍ തേടും മൌനം ആ...ആ..ആ‍..ആ..ആ.. . സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല  പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍ നീലാഞ്ജനദ്യുതി മങ്ങിയില്ല  സായന്തനം നിഴല്‍ വീശിയില്ല ശ്രാവണ പൂക്കളുറങ്ങിയില്ല

Published by the catalogue editor. Rights remain with the original creators.