1961 · song 3
Chekkanum Vanne
Credits
- Singer
- AP Komala
- Lyricist
-
Kedamangalam Sadanandan
- Composer
- GK Venkitesh PS Divakar
Lyrics
ചെക്കനും വന്നേ...
ചെക്കനും വന്നേ കാത്തുകാത്തങ്ങനെ
ചെക്കനും വന്നേ
പെണ്ണ് കാണാന്‍ ചെക്കനും വന്നേ
(ചെക്കനും..)
കണ്ണേ നീ നാണം കുണുങ്ങി ചെന്നോ - നിന്റെ
കണ്ണിനു വാണം കൊളുത്തി നിന്നോ (2)
കാണേണ്ടെനിക്കെന്നു ചൊല്ലി ഒഴിഞ്ഞൊരു
കോണില്‍ ഒതുങ്ങി നീ നോക്കിനിന്നോ (2)
(ചെക്കനും...)
കാലില് രണ്ടിലും മന്തുണ്ടോ - ഒരു
വീലിനു പഞ്ചറ് തെല്ലുണ്ടോ (2)
കണ്ണാടി നോക്കാന്‍ കഷണ്ടിയുണ്ടോ
കണ്ണാടി നോക്കാന്‍ കഷണ്ടിയുണ്ടോ - പെണ്ണേ
എണ്ണയ്ക്ക് ലാഭം വളരെയുണ്ടോ
(ചെക്കനും...)
Published by the catalogue editor. Rights remain with the original creators.