Oru Kudakeezhil poster

1985 · song 3

Pinakkamenthe

Credits

Singer
Vani Jairam
Lyricist
Poovachal Khader
Composer
Johnson

Lyrics

പിണക്കമെന്തേ പിണക്കമെന്തേ ഡാഡിയുമായ് മമ്മീ (2) പിണങ്ങിയാലിണങ്ങാൻ തോന്നുകില്ലേ പറയുകയെൻ മമ്മീ (പിണക്കമെന്തേ....) കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ കലി തുള്ളും എൻ മമ്മീ ഹാ അല്ലേ ഡാഡീ കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ കലി തുള്ളും എൻ മമ്മീ വന്നാലും നിന്നാലും (2) ഒന്നായി രണ്ടാളും എൻ കണ്ണുകൾ കുളിരണിയാൻ (പിണക്കമെന്തേ....) എന്തു പിഴച്ചൂ എൻ ഡാഡി എന്തൊരു പാവം എൻ ഡാഡി ഉയിരിനും ഉയിരല്ലേ ഹാ ഡാഡീ എന്തു പിഴച്ചൂ എൻ ഡാഡി എന്തൊരു പാവം എൻ ഡാഡി ഉയിരിനും ഉയിരല്ലേ വന്നാലും നിന്നാലും (2) തന്നാലും മുത്തങ്ങൾ ഇനി നിങ്ങൾ ഒന്നായ് (പിണക്കമെന്തേ....)

Published by the catalogue editor. Rights remain with the original creators.