1985 · song 2

Muthukkuda Choodi

Credits

Singer
Satheesh Babu Siballa Sadanandan
Lyricist
Chunakkara Ramankutty
Composer
Raghu Kumar

Lyrics

മുത്തുക്കുട ചൂടി നീ വാ...ആ..ആ.. മുത്തണിഞ്ഞ തേരിൽ നീ വാ..ആ...ആ.. പൂനിലാവായ് നീ പോരുമോ പൂങ്കുളിരായ് ഞാൻ പോരുന്നേ (മുത്തുക്കുട) താഴവരയിൽ താമരപ്പൂക്കൾ നീളേ തേൻ മൂടി നിൽക്കുന്നൂ മാമലയിൽ മോദമായിന്ന് ആ മയിലുമാടുന്നു (താഴ്വരയിൽ) വിരുന്നു വരുന്നു പറന്നു മുന്നിൽ കിളികളാനന്ദമായ് (വിരുന്നു) പുഴയരികിലെ കുളിരലകളായ് നീ വാ മനസ്സിലെ മധുരം പകർന്നു നൽകാൻ ആടിയാടി വാ നീയോടി വാ പാടിയാടി വാ നീ തേടി വാ (മുത്തുക്കുട)

Published by the catalogue editor. Rights remain with the original creators.