1960 · song 12

Raariro Raarariro

From Umma

Credits

Singer
Jikki (PG Krishnaveni)
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

രാരിരോ.. .രാരാരിരോ  രാരിരോ....രാരാരിരോ (2) ആരോമലാളേ ആരീരരോ ആനന്ദക്കനിയേ ആരീരരോ  ആരോമലാളേ ആരീരരോ ആനന്ദക്കനിയേ ആരീരരോ ഖൽബിന്റെ കതിരേ..ആരീരരോ കൽക്കണ്ടക്കനിയേ..ആരീരരോ ഖൽബിന്റെ കതിരേ..ആരീരരോ കൽക്കണ്ടക്കനിയേ..ആരീരരോ രാരിരോ..രാരാരിരോ  രാരിരോ..രാരാരിരോ

Published by the catalogue editor. Rights remain with the original creators.