Nirakkoottu poster

1985 · song 1

Poomaaname

Credits

Singer
KS Chithra
Lyricist
Poovachal Khader
Composer
Shyam

Lyrics

പൂമാനമേ ഒരു രാഗമേഘം താ...(2) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ്  കുളിർ‌വാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ (പതുങ്ങി വരും) ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദമണിമയമായ്... (പൂമാനമേ)

Published by the catalogue editor. Rights remain with the original creators.