1985 · song 1

Deepam Kayyil (D)

Credits

Singer
KJ Yesudas KS Chithra
Lyricist
K Jayakumar
Composer
Raveendran

Lyrics

ദീപം.. ദീപം... ദീപം... ദീപം... ദീപം കൈയ്യിൽ സന്ധ്യാദീപം ദീപം കണ്ണിൽ താരാദീപം ആകാശപൂമുഖത്താരോ കൊളുത്തിയൊ- രായിരം കണ്ണുള്ള ദീപം.. ദീപം.. പുഷ്പരഥമേറിവന്ന മുഗ്ദ്ധനായികേ.. പുഷ്യരാഗ കൽപ്പടവിൽ രാഗിണിയായ് നീ വരില്ലേ... മിഴികളിലൊരു കനവിന്റെ ലഹരിയുമായി ചൊടികളിലൊരു ചിരിയൂറും സ്‌മരണയുമായി പൂത്തുലഞ്ഞു കാറ്റിലാടും കണിക്കൊന്ന പോലെ നിന്നു അന്തിവെയിൽ പൊന്നണിഞ്ഞ ശില്പകന്യകേ.. അഞ്ജന കൽമണ്‌ഡപത്തിൽ രഞ്ജിനിയായ് നീ വരില്ലേ... ചഞ്ചലപദ ചഞ്ചലപദ ശിഞ്ജിതമോടെ.. ചന്ദനമണ വീഥികളിൽ ചന്ദ്രിക പോലെ... എന്റെ ഗാനവീചികളിൽ ഇന്ദ്രലോകനർത്തകി പോൽ .

Published by the catalogue editor. Rights remain with the original creators.