1985 · song 4
Thenoorum Mohavum
Credits
- Singer
- Jency
- Lyricist
- Dr Shajahan
- Composer
- Prasad EP
Lyrics
തേനൂറും മോഹവും പൂങ്കാറ്റിന്നോളവും
എന്മനസ്സിലീണങ്ങള്‍ തേടി
ഓ ആനന്ദഗീതങ്ങള്‍ പാടി
(തേനൂറും...)
അന്നൊരുനാളേതോ സ്വപ്നരഥം വന്നു
കണ്ണനായി നീ മുന്നില്‍ നിന്നു
പുഞ്ചിരിയാലെന്നെ കവര്‍ന്നു
മധുവനമയിലായി രതിപദങ്ങളാടി
രാധയിവള്‍ നിന്‍ നിഴലായ് മാറി
(തേനൂറും...)
കന്മദപ്പൂചൂടി മന്മഥപ്പൂങ്കാവില്‍
കാത്തുനില്‍പ്പു നിന്നെ ഈ കാര്‍ക്കുഴലി
പ്രേമവനം പൂകുന്ന പൂങ്കുഴലി
അരികില്‍ വരാന്‍ നാണം
ദൂരെ നിന്നാല്‍ മൗനം
ആരറിവൂ എന്മനസ്സിന്‍ താളം
(തേനൂറും...)
Published by the catalogue editor. Rights remain with the original creators.