1985 · song 4

Orupremagaanamaay

Credits

Singer
S Janaki
Lyricist
Alappuzha Rajasekharan Nair
Composer
Raghu Kumar

Lyrics

ഒരു പ്രേമഗാനമായി വരൂ ഹൃദയവീണയില്‍ നീ സ്വരമായിടാം ലയമായിടാം ഞാന്‍ നിനക്കായ് ഒരു പ്രേമഗാനമായി വരൂ ഹൃദയവീണയില്‍ നീ സ്വരമായിടാം ലയമായിടാം ഞാന്‍ നിനക്കായ് ഈ നിലാവിന്‍ തോണിയില്‍ നീ പോരുമോ ഈ കിനാവിന്‍ ഗംഗയില്‍ നീ തുഴയുമോ ഇന്നെൻ‍ മോഹങ്ങള്‍ വിരിയുന്ന തീരം നിന്നനുരാഗത്തിന്‍ മാലിനീതീരം ഒരു പ്രേമഗാനമായി വരൂ ഹൃദയവീണയില്‍ നീ സ്വരമായിടാം ലയമായിടാം ഞാന്‍ നിനക്കായ് ഈ തെന്നലിന്‍ തേരില്‍ നീ പോരുമോ ഈ രാഗത്തിന്‍ സിന്ധുവില്‍ നീ തുഴയുമോ എന്നെന്‍ പുണ്യങ്ങള്‍ തിരയുന്ന ക്ഷേത്രം നിന്നഭിഷേകത്തിന്‍ കൈവല്യക്ഷേത്രം ഒരുമുക്തിദായകനായി വരൂ സുകൃതവേളതന്നില്‍ ഹരനാം ഭവാന്‍ വരമേകുമോ ജഗദീശ്വരാ ഹരഹരശങ്കര ജയജയശങ്കര ഹരഹരശങ്കര ജയജയശങ്കര ഹരഹരശങ്കര ജയജയശങ്കര ഹരഹരശങ്കര ജയജയശങ്കര ജഗദീശ്വരാ... ജഗദീശ്വരാ.... ജഗദീശ്വരാ... ജഗദീശ്വരാ....

Published by the catalogue editor. Rights remain with the original creators.