1985 · song 1

Azhake

Credits

Singer
KJ Yesudas S Janaki Chorus
Lyricist
Alappuzha Rajasekharan Nair
Composer
Raghu Kumar

Lyrics

അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് കതിര്‍ ചൂടും മോഹത്തിന്‍ നിറമാലിക ചിറകേറും സ്വപ്നത്തിന്‍ നവമാലിക തമ്മില്‍ നാം കൈമാറും നിറവേളകള്‍ പുളകത്തിന്‍ പുതുമേളകള്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് രഥമേറും രാഗത്തിന്‍ സുമമാലിക തേനൂറും നാദത്തിന്‍ ലയവേദിക കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍ കനവില്‍ നാം കാണുന്ന സുഖഭാവങ്ങള്‍ ഹൃദയത്തിന്‍ നവശില്പങ്ങള്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ് ങ്ഹും മധുവായ് മലരില്‍ മധുവായ് മധുവായ് മലരില്‍ മധുവായ് നിറയാം ഇനിയെന്നും ഞാന്‍ അഴകേ ഹേഹേ അഴകേ അണയൂ മലരില്‍ മധുവാകാനായ്

Published by the catalogue editor. Rights remain with the original creators.