Jeevante Jeevan poster

1985 · song 1

En karalil Nilaavin Hamsangal

Credits

Singer
KJ Yesudas S Janaki
Lyricist
Poovachal Khader
Composer
Shyam

Lyrics

ആഹ അഹാ...ആഹ അഹാ...ആ. . .  എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ പലജന്മങ്ങള്‍തന്‍ ഒരു പുണ്യം ഇതാ മുകരുന്നു മോഹരഥമേറി ഞാന്‍ എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ ... ആയിരം ഇഴപാകി ഒരു അനാദ്യരാഗം ചാര്‍ത്തി ആയിരം ഇഴപാകി ഒരു അനാദ്യരാഗം ചാര്‍ത്തി പാടും എന്റെ മൌനം ജീവജീവന്‍ ഒന്നാകും ഈ നിമിഷം പാടും എന്റെ മൌനം ജീവജീവന്‍ ഒന്നാകും ഈ നിമിഷം മനസ്സിലെ സ്വരങ്ങളേ ഉണര്‍ത്തുവാന്‍ കൊതിപ്പുഞാന്‍ എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ ആയിരം ഇതള്‍ നീട്ടി ഒരു നിതാന്തമധുരം ചിന്തി പൂക്കും എന്റെ പ്രാണന്‍ പോയ കാലം വന്നെത്തും ഈ ദിവസം ആയിരം ഇതള്‍ നീട്ടി ഒരു നിതാന്തമധുരം ചിന്തി പൂക്കും എന്റെ പ്രാണന്‍ പോയ കാലം വന്നെത്തും ഈ ദിവസം ഉറങ്ങുമെന്‍ കിനാക്കളെ ഉണര്‍ത്തുവാന്‍ ശ്രമിപ്പുഞാന്‍ എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ പലജന്മങ്ങള്‍തന്‍ ഒരു പുണ്യം ഇതാ മുകരുന്നു മോഹരഥമേറി ഞാന്‍ എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ ...

Published by the catalogue editor. Rights remain with the original creators.