1985 · song 4

Oru Paattu Njan Kelke

Credits

Singer
KJ Yesudas Vani Jairam
Lyricist
Poovachal Khader
Composer
Shankar Ganesh

Lyrics

ഒരു പാട്ടു ഞാന്‍ കേള്‍ക്കേ ഒരു രാഗം സ്വരമണിയേ പ്രാണനൊന്നായ് തഴുകും പോലെ ഉള്ളില്‍ നിന്നും ഒരു ഗീതം ‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ ഞാന്‍ പോകുമിടമെല്ലാം തന്നില്‍ നീ വന്നു വിടരുന്നു എന്‍ പ്രാണനിനാധാരം എല്ലാ നാളിലും നീയാകും നീയമൃതാം ജീവനദി എന്നാശതന്‍ ദീപം നീ പ്രാണനൊന്നായ് തഴുകും പോലെ ഉള്ളില്‍ നിന്നും ഒരു ഗീതം ‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ നീ പാടും അലയായാല്‍ നിന്നില്‍ ലയമായ് തുടരും ഞാന്‍ എന്‍ മാനസതാളം നീ നിന്‍ മാനസതാളം ഞാന്‍ എന്‍ നയനങ്ങള്‍ സമുദ്രങ്ങളായ് അതില്‍ കാണ്മതു നിന്‍ ഭാവങ്ങള്‍ പ്രാണനൊന്നായ് തഴുകും പോലെ ഉള്ളില്‍ നിന്നും ഒരു ഗീതം ‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ എന്‍ കണ്ണുകള്‍ അടയില്ലാ നിന്‍ തൂമുഖം കാണാതെ എൻ ഉദയവും നിന്നാലേ നീയാകും പ്രഭയാലേ എന്നായിരം ജന്മങ്ങളും നാം തമ്മില്‍ ഒന്നിക്കുവാന്‍ പ്രാണനൊന്നായ് തഴുകും പോലെ ഉള്ളില്‍ നിന്നും ഒരു ഗീതം ‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ

Published by the catalogue editor. Rights remain with the original creators.