Aram + Aram = Kinnaram poster

1985 · song 1

Poru Neeyen Devi

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Raghu Kumar

Lyrics

പോരൂ നീയെന്‍ ദേവി പ്രാണൻ  വാഴും റാണി എന്റെ മുന്നില്‍ എന്നും നിന്റെ കേളീപദം (പോരൂ നീയെന്‍ ...) മൗനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍ മൗനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍ നിന്നെത്തേടുന്നു ഞാന്‍ എന്നും ഏകുന്നു നീ എന്റെ ആത്മാവില്‍ പൂതൂകും വാസന്തമേ ..വാ .. (പോരൂ നീയെൻ ....‍) മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍ മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍ നിന്നെക്കാണുന്നു ഞാന്‍ എങ്ങു പോകുന്നു നീ എന്റെ ചേതസ്സ മാനിന്റെ വാര്‍തിങ്കളേ ..വാ .. (പോരൂ നീയെന്‍......)

Published by the catalogue editor. Rights remain with the original creators.