Angadikkappurathu poster

1985 · song 4

Thooventhooval

Credits

Singer
KS Chithra Unni Menon
Lyricist
Bichu Thirumala
Composer
Shyam

Lyrics

തൂവെണ്‍‌തൂവല്‍ ചിറകില്‍ ശിശിരം ചികയും അരയന്നപ്പൈതലേ തുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരം കടല്‍നീലവും ഗഗനവും പുല്‍കുമോളവും തൂവെണ്‍‌തൂവല്‍ ചിറകില്‍ ശിശിരം ചികയും അരയന്നപ്പൈതലേ ഇഴയിടുമഴകിന്‍ പൂരങ്ങളില്‍ ഇതിലേ വീശും കുഞ്ഞുതെന്നലില്‍ (2) പാടാത്ത പാട്ടിന്റെ മാധുര്യമായി കാണാത്ത സ്വപ്നത്തിന്‍ ലാവണ്യമായി അലയാം അലയാം ലഹരികള്‍ നുണയാം പോരു പോരു ആരോമലേ തൂവെണ്‍‌തൂവല്‍ ചിറകില്‍ ശിശിരം ചികയും അരയന്നപ്പൈതലേ ഒരുപിടിമനസ്സില്‍ ഓരായിരം കഥകള്‍ പൂക്കും പൂമുഖങ്ങളില്‍ (2) എന്നെന്നും ലാളിക്കാനീ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ആവോളവും പ്രണയം മധുരം മദലസലതികം ആടാം പാടാം ആനന്ദമായി തൂവെണ്‍‌തൂവല്‍ ചിറകില്‍ ശിശിരം ചികയും അരയന്നപ്പൈതലേ തുഴയാം തുഴയാം മൗനരാഗ കിളികളായി പ്രേമസാഗരം കടല്‍നീലവും ഗഗനവും പുൽകും ഓളവും തൂവെണ്‍‌തൂവല്‍ ചിറകില്‍ ശിശിരം ചികയും അരയന്നപ്പൈതലേ

Published by the catalogue editor. Rights remain with the original creators.