1985 · song 3
Pokaathe Pokaathe
Credits
- Singer
-
Bichu Thirumala
P Jayachandran
Krishnachandran
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
പോകാതെ പോകാതെ പൊന്നളിയാ
ഇല്ലാത്ത ഗുലുമാലുകളൊണ്ടാക്കാതെ അയ്യോ
വല്ലാത്ത പൊല്ലാപ്പുകളുണ്ടാക്കാതെ
ഇടത്തോ വലത്തോ ഇരുട്ടോ മലത്തോ
അകത്തോ പുറത്തോ കണ്ടോ കണ്ടോ കണ്ടോ കണ്ടോ
അങ്ങാടിക്കാരേ പൊന്നും ചങ്ങായിമാരേ
തമ്പില്‍ തുഞ്ചാണിയോളംകേറി
എംജിയാറാകാം എമ്മെന്‍ നമ്പിയാരാകാം (2)
കമ്പിയേന്നു വീണതോ അമ്പിളീടെ സാമ്പിളോ
എംജിയാറ് നമ്പിയാരെ പഞ്ചറാക്കിയോ (2)
വൈപ്പിന്‍കര വാറ്റേറ്റിട്ടോ അതോ
ഭോപ്പാലിലെ കാറ്റേറ്റിട്ടോ (2)
വയനാടന്‍ ചുരമിടിഞ്ഞൊരു ചേലിക്ക്
കൊയഞ്ഞു കിടക്കണല്ല് വാലാപോലാ
ഹേയ് രാമയ്യാ നിക്കാന്‍ വയ്യാ
പൊന്നയ്യാ പൊക്കാന്‍ വയ്യാ
ഹേയ് രാമയ്യാ നിക്കാന്‍ വയ്യാ
പൊന്നയ്യാ പൊക്കാന്‍ വയ്യാ
കാലുമ്മേലാണികേറി കാലുമ്മേലാണികേറി
അയ്യയ്യോ സഹിക്കാന്‍ വയ്യാ
ചിന്നയ്യാ വയ്യേ വയ്യാ
അയ്യയ്യോ സഹിക്കാന്‍ വയ്യാ
ചിന്നയ്യാ വയ്യേ വയ്യാ
അങ്ങാടീയിൽ പോയി ലാടം വെക്ക്
പൊന്നു ചങ്ങായി കാലുമ്മേല്‍ കൂടം വെക്ക്
പൊന്നു ചങ്ങായി കാലുമ്മേല്‍ കൂടം വെക്ക്
വെക്കുമ്പം എടുക്കാന്‍ തോന്നും
എടുക്കുമ്പം വെക്കാന്‍ തോന്നും
വെക്കുമ്പം എടുക്കാന്‍ തോന്നും
എടുക്കുമ്പം വെക്കാന്‍ തോന്നും
സെപ്റ്റിക്കായാല്‍ കാലു കട്ടും ചെയ്യാം
കാലുകട്ടായാല്‍ ഊന്നുമേ ഫിറ്റും ചെയ്യാം
കാലുകട്ടായാല്‍ ഊന്നുമേ ഫിറ്റും ചെയ്യാം
റ്റൈറ്റാണേല്‍ ലൂസും ചെയ്യാം
ലൂസാണേല്‍ റ്റൈറ്റും ചെയ്യാം
റ്റൈറ്റാണേല്‍ ലൂസും ചെയ്യാം
ലൂസാണേല്‍ റ്റൈറ്റും ചെയ്യാം
പോയാല്‍ പോകട്ടെ പോടാ
ഇന്നീ ഭൂമിയില്‍ സ്വന്തം കാല്‍ മാറാത്തോനാരെടാ
പോയാല്‍ പോകട്ടെ പോടാ
തമ്മില്‍ തമ്മിലു കുതികാലും വെട്ടാമെന്നൊണ്ടെടാ
പോയാല്‍ പോകട്ടെ പോടാ
സുഹാസിനീ സുഹാസിനീ സുഹാസിനിക്ക് നീലക്കണ്ണാണ്
നീല നീല നീല നീലക്കല്ലുമാല
സുഹാസിനിക്ക് മാലക്കണ്ണാണ്
സുഹാസിനീ സുഹാസിനീ സുഹാസിനിക്ക് നീലക്കണ്ണാണ്
നീല നീല നീല നീലക്കല്ലുമാല
സുഹാസിനിക്ക് മാലക്കണ്ണാണ്
Published by the catalogue editor. Rights remain with the original creators.