1984 · song 1
Devi Nee Prabhaathamaay
Credits
- Singer
-
KJ Yesudas
S Janaki
- Lyricist
- Chunakkara Ramankutty
- Composer
- Shyam
Lyrics
ദേവീ നീ പ്രഭാതമായി
ഇരുൾ മൂടും പ്രദോഷമായി
ചലനം ചലനം തുടരുന്നിതാ
ചലനം ചലനം തുടരുന്നിതാ
കാന്തിയായി ശാന്തിയായി ശക്തിയായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി
ഇരുൾ മൂടും പ്രദോഷമായി
ചലനം ചലനം തുടരുന്നിതാ
ചലനം ചലനം തുടരുന്നിതാ
കാന്തിയായി ശാന്തിയായി ശക്തിയായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി
യുഗങ്ങൾ തോറും നീന്തിടുന്ന
പൂനിലാവേ എൻ മുന്നിൽ പോരാമോ (2)
ജലപതിയൊളി തരളിതമാകും
സഗമ സനി
നിരനിര മലർപുളകിതമാകും
ഗമപ നിസ
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു നിറഞ്ഞു
അസുലഭസുഖരസമായി രാഗമായി
മോഹമായി ദാഹമായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി
ഹൃദയമാകെ ചൂടിടുന്ന പൂങ്കിനാവേ
എൻ മുന്നിൽ പോരാമോ (2)
അപശ്രുതി നില ശ്രുതിലയമാകും
സ ഗ മ സ നി
കളകള മൊഴി മധുമൊഴിയാകും
ഗ മ പ നിസ
ഉണർന്നു പുണർന്നു വിരിഞ്ഞു നിറഞ്ഞു
ഇനിയൊരു നിധിവരമായി
ദീപമായി രൂപമായി നാദമായി
മമ മനമതിൽ വരുമോ
ദേവീ നീ പ്രഭാതമായി
ആ ആ ആ
സനിഗസമഗപമ സഗഗഗമപനി
പ മ പ നി ധ പ പ മ പ നി ധ പ
ഗ മ പ സ നി സ ഗ മ പ സ നി സ
സഗ സഗ സഗമ ഗമഗമ ഗമപ
സഗ സഗ ഗമ ഗമ മപമപ പനി പനി
സ മ ഗ പ മ നി പ സ
(ധും തനനനനന ധും തനനനനന)
(ദേവീ നീ പ്രഭാതമായി )
Published by the catalogue editor. Rights remain with the original creators.