Vanitha Police poster

1984 · song 1

Eettappuliyo

Credits

Singer
KJ Yesudas
Lyricist
Madhu Alappuzha
Composer
Gopan

Lyrics

ഈറ്റപ്പുലിയോ ​ചീറ്റപ്പുലിയോ പിടിച്ചു തിന്നാൻ വന്നതാണോ (2) കണ്ണുമിഴിക്കല്ലേ വായപൊളിക്കല്ലേ അയ്യയ്യോ കടുകിലൊളിക്കും ... ഞാൻ ഹൊയ് ... ( ഈറ്റപ്പുലിയോ ... ) ചുവന്നു തുടുത്തോ പൂങ്കവിൾ രണ്ടും ചുമ്മാ ചിരിക്കൊന്നു പെണ്ണെ നാണം വന്നോ നാണം വന്നോ നഖമൊന്നു കടിക്കടീ പെണ്ണെ​ മതി മതി മതി , ഇതുമതി ഈ പോസ്സ് ബെസ്റ്റാണ് ബെസ്റ്റാ പെണ്ണേ,  പോസ് ബെസ്റ്റാ പെണ്ണേ​ (2)​ ( ഈറ്റപ്പുലിയോ ... ) കല്ലുവലിച്ചെറിയുന്നതു പോലെ കൊള്ളിവാക്കെറിയല്ലേ (2) കണ്ണേ നീയിപ്പണി തുടർന്നാൽ കല്യാണം കഴിക്കില്ല പെണ്ണേ... മതി മതി മതി, ഇതുമതി ഈ പോക്ക് പസ്റ്റാണ് ബെസ്റ്റാ പെണ്ണേ , ബെസ്റ്റാ പെണ്ണേ... ( ഈറ്റപ്പുലിയോ ... )

Published by the catalogue editor. Rights remain with the original creators.