Seetha poster

1960 · song 6

Paattupaadiyurakkaam

From Seetha

Credits

Singer
P Susheela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

രാരിരാരോ രാരിരോ രാരിരാരോ രാരിരോ.... പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ  കരളിന്റെ കാതലേ നിന്നാലീ‍ പുല്‍മാടം പൂമേടയായെടാ (2) കണ്ണാണെ  എനിക്കു സാമ്രാജ്യം കൈവന്നെടാ വന്നെടാ... പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ  കരളിന്റെ കാതലേ രാജാവായ് തീരും നീ ഒരു കാലമോമനേ (2) മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ രാമനേ... പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ  കരളിന്റെ കാതലേ രാരിരാരോ രാരിരോ രാരിരാരോ രാരിരോ.... രാരിരാരോ രാരിരോ രാരിരാരോ രാരിരോ....

Published by the catalogue editor. Rights remain with the original creators.