1984 · song 1

Madhumazhapozhiyum (Saayoojya Peeyoosha)

Credits

Singer
S Janaki Unni Menon
Lyricist
Poovachal Khader
Composer
Shyam

Lyrics

ആ... ആ.... ലാലാലലാ...ആ..... ലലലലലാ ഗമപസനിരിസ ലാലാലാലാ ലാലലലാലാ സായൂജ്യപീയൂഷമേകുന്ന നേരം മഴനീരിലിളനീരുമായ് വരു വരു നീ മധുമഴ പൊഴിയും മലരുകളുതിരും രാവില്‍ മുന്നില്‍ പൊന്‍മണിമയരൂപം സായൂജ്യപീയൂഷമേകുന്ന നേരം കുളി൪കോരും ഉടൽ മൂടുവാൻ വരു വരു നീ മധുമഴ പൊഴിയും പൂനിലാവിന്‍ തോഴിയോ തേനൂറും ലാവണ്യമേ വെണ്ണതോല്‍ക്കും ശില്‍പ്പമോ നീയെന്റെ സാരള്യമേ മിഴികളില്‍ നിഴലിടും കനവുകള്‍ പലതും സഫലമായ് ഹൃദയത്തില്‍ കതിരിടും സമയം നിറമാറിന്‍ ചൂടേകുവാന്‍ വരു വരു നീ മധുമഴ പൊഴിയും മലരുകളുതിരും രാവില്‍ മുന്നില്‍ പൊന്‍മണിമയരൂപം ദിവ്യരാജവ൪ഷമായ് ആത്മാവില്‍ സംഗീതമായ് മണ്ണില്‍ വന്ന ദേവനായ് നീയെന്റെ സര്‍വസ്വമേ ജലകണം ഇലകളേ അണിയിക്കും പുളകം കിലുകിലെ ഹൃദയത്തില്‍ തിളയിടും സമയം വിരിമാറിൻ ചൂടേകുവാന്‍ വരുവരു നീ മധുമഴ പൊഴിയും മലരുകളുതിരും രാവില്‍ മുന്നില്‍ പൊന്‍മണിമയരൂപം സായൂജ്യപീയൂഷമേകുന്ന നേരം കുളി൪കോരും ഉടൽ മൂടുവാൻ വരു വരു നീ മധുമഴ പൊഴിയും ലലലലലലലാ മലരുകളുതിരും ലലലലലലലാ

Published by the catalogue editor. Rights remain with the original creators.