1984 · song 2
Ilaahi
Credits
- Singer
-
KJ Yesudas
- Lyricist
- PT Abdurahiman
- Composer
- AT Ummer
Lyrics
ഇലാഹീ.......
തൂത്തുറബ്ബുല്ലാലമീന്‍..
സുവര്‍ക്കത്തിന്റൊളികൊണ്ട് ഒലികൊണ്ട് തെളികൊണ്ട്
സുവര്‍ണ്ണത്തേന്‍ കനിയുടെ മതിരം കൊണ്ട്...റബ്ബ്
സുരനാരിയൊരുത്തിയെ പടച്ചിട്ടുണ്ട്.....
മൊഹബ്ബത്തിന്‍ തളിര്‍കൊണ്ട് കുളിര്‍കൊണ്ട് മലര്‍കൊണ്ട്..(2)
മുഖക്കണ്ണാടിയായ് ലങ്കും കരള് കൊണ്ട്
അവളൊരു മുയിത്ത മുന്തിരിത്തോട്ടം കിനാവുകണ്ട്.....
കടുമതിരക്കനിക്കു ചീറൊലിക്കുന്ന തരംകണ്ട്
തുടുകനി കടിച്ചുതിന്നൊരുത്തിപണ്ട്
അതിനാല്‍ ഒലിജന്നത്തൊലിച്ചീക്കാല്‍ച്ചുവട്ടില്‍ നിന്ന്.....
(സുവര്‍ക്കത്തിന്റൊളികൊണ്ട്)
തുടിച്ചും തീനുജീനിച്ചും സ്വയം വംശം പെരുപ്പിച്ചും..(2)
മരിച്ചിട്ടും ജനിച്ചിട്ടും കഴിഞ്ഞു നായി
പലപുതു മലര്‍ച്ചുണ്ടും നുകര്‍ന്നു...കണ്ണൊലിവണ്ടായി
ഇടനെഞ്ചില്‍ ചുടുനാളം തെറിച്ചിട്ടാവെളിച്ചത്താല്‍..(2)
ഇരുള്‍ മാറ്റാന്‍ ഇലാഹായോന്‍ പടച്ച് വിട്ടു
മനിശനു ഇരതേടാനിണതേടാന്‍ കൊതിയുമിട്ടു......
(സുവര്‍ക്കത്തിന്റൊളികൊണ്ട്)
ഇലാഹീ.....
തൂത്തുറബ്ബുല്ലാലമീന്‍
Published by the catalogue editor. Rights remain with the original creators.