1984 · song 1
Ariyille
Credits
- Singer
- B Vasantha
- Lyricist
- PT Abdurahiman
- Composer
- AT Ummer
Lyrics
അറിയില്ലേ റഹേലയെ
അനുജത്തി റഹലീബയെ
യുഗമരച്ചില്ലയിൽ പൂത്തു പരിമളം വീശും ഇരുപിടപ്പൂവുകളേ...(അറിയില്ലേ)
താരുണ്യം കത്തും സഹോദരികൾ
ആരണ്യരമ്യ ശുഭഗതകൾ..(2)
യൗവനം ചാലിച്ചെഴുതും അഭിരാമ
ഭാവഗീതങ്ങൾ പുളകാങ്കുരങ്ങൾ..
(അറിയില്ലേ)
അശ്ശൂര്യ ഗോത്രക്കാർ ഓടിവന്നു
ബാബേൽക്കാർ കൂട്ടം ചേർന്നോടിവന്നു.(2)
കൽദിയർ പിഹ്ഹാഗ്യർ ശോവ്യരും കാവ്യരും കാമാന്ധരായ് മുന്നിൽ വന്നടിഞ്ഞു..
കാമാന്ധരായ് മുന്നിൽ വന്നടിഞ്ഞു..
(അറിയില്ലേ )
മൃദുമേനി കൈകൊണ്ടവർ തഴുകി
ലഹരിപ്പതയിൽ അവർ മുഴുകി പൊത്തിപ്പിടിച്ചവർ പൊന്നേ പിന്നെവന്നു വേശ്യാ വേശ്യാ എന്നപഹസിച്ചു.....
വേശ്യാ വേശ്യാ എന്നപഹസിച്ചു.....
Published by the catalogue editor. Rights remain with the original creators.