Seetha poster

1960 · song 5

Nerampoyi Nadanada

From Seetha

Credits

Singer
V Dakshinamoorthy Jikki (PG Krishnaveni)
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

നേരം പോയീ നട നട എന്‍ കാലുകഴക്കണു കടാ കടാ ബഹുദൂരം പോണം നട നട എന്‍ വയറു വിശക്കണു പട പട രാമമനോഹര മുഖാംബുജം കണ്ടുകുളിര്‍ത്തൊരു കണ്ണുകളാൽ കാടിതുകാണാനെന്തിനു നാം വീണ്ടും വന്നീ മലമുകളില്‍  പറന്നു പോമൊരു വിഹംഗമേ - നീ ഞങ്ങടെയങ്ങോട്ടാണെങ്കില്‍  ഞാനും കൂടാപ്പൂഞ്ചിറകിന്‍  തേരില്‍ക്കേറിയിരുന്നോട്ടെ നേരം പോയീ നട നട എന്‍ കാലുകഴക്കണു കടാ കടാ ബഹുദൂരം പോണം നട നട എന്‍ വയറു വിശക്കണു പട പട

Published by the catalogue editor. Rights remain with the original creators.