Seetha poster

1960 · song 4

Mangalam Neruka

From Seetha

Credits

Singer
S Janaki Chorus
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം സീമന്ത വേളയില്‍ ആശംസാമലര്‍മാല്യം ചാര്‍ത്തുക നാം മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം അമ്മയായി ജാനകീ അഖിലലോക നായകി രാമരാജ്യ ഭാഗ്യദായകീ സുഖദായകീ രാമരാജ്യ ഭാഗ്യദായകീ ഈ ശുഭദിനത്തിൽ മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം റാണിമാര്‍ക്കു റാണി നീ നാണം കൊള്‍വതെന്തിനായ് ആ... രാമപുത്രനമ്മയായി നീ ജഗദംബ നീ രാമപുത്രനമ്മയായി നീ ഈ ശുഭദിനത്തിൽ മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം ആനന്ദ പൂഞ്ചോലയില്‍ ആറാടുന്നയോധ്യയില്‍ ആളുകളില്‍ ആരുമൊന്നുപോല്‍ ജയജാനകീ.. ആളുകളില്‍ ആരുമൊന്നുപോല്‍ ഈ ശുഭദിനത്തിൽ മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം സീമന്ത വേളയില്‍ ആശംസാമലര്‍മാല്യം ചാര്‍ത്തുക നാം മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം

Published by the catalogue editor. Rights remain with the original creators.