1984 · song 1

Aaromal sandhye vaa

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ആരോമൽ സന്ധ്യേ വാ അമൃതും കുളിരും കൊണ്ടേ വാ ഇവളുടെ നിറുകയിൽ ചാർത്താൻ കതിരും കൊണ്ടേ വാ (ആരോമൽ...) തളിരണിത്തടങ്ങളിൽ മലരണി വനങ്ങളിൽ തണുവണിയോരങ്ങളിൽ ഒഴുകിടും ഇവൾക്കൊരു അഴകിടും ഇവൾക്കൊരു രഥവുമായ് വരൂ വരൂ (ആരോമൽ...) തണലണിത്തലങ്ങളിൽ തരിമണൽപ്പുറങ്ങളിൽ തരളിതമോഹങ്ങളിൽ വിരിഞ്ഞിടും ഇവൾക്കേകാൻ നിറഞ്ഞിടും ഇവൾക്കേകാൻ പ്രഭാകണം തരൂ തരൂ (ആരോമൽ...)

Published by the catalogue editor. Rights remain with the original creators.