1984 · song 3

Thathamme Poocha Poocha

Credits

Singer
S Janaki Kalyani Menon
Lyricist
Balu Kiriyath
Composer
MB Sreenivasan

Lyrics

മ്യാവു.. മ്യാവു.. മ്യാവു.. മ്യാവു തത്തമ്മേ.. പൂച്ച പൂച്ച തത്തമ്മേ.. പൂച്ച പൂച്ച പാത്തു പതുങ്ങി പമ്മി പമ്മി  പൂച്ച വരുന്നുണ്ടേ കണ്ടന്‍ പൂച്ച മണ്ടന്‍ പൂച്ച  സയാമീസാന്‍ പൂച്ച ഓ... തത്തമ്മേ പൂച്ച പൂച്ച (2) തട്ടിന് മറുതട്ട് തട്ടാമോ തത്തേ ചോദ്യത്തിനുത്തരം ചൊല്ലാമോ തത്തേ തട്ടിന് മറുതട്ട് തട്ടാം.. ജയിച്ചാല്‍ കൂട്ടിനടുത്തിന്നു പോകാമോ പൂച്ചേ കൂട്ടിനടുത്തിന്നു പോകാമോ പൂച്ചേ ഓഹോയ്‌... തത്തമ്മേ... പൂച്ച പൂച്ച തത്തമ്മേ... പൂച്ച പൂച്ച ആദ്യം പെണ്‍കൊല ചെയ്തതുമാര് ആട കവര്‍ന്നതാര് പാത്രം കൃഷ്ണയ്ക്കേകിയതാര് പഞ്ചവടിസ്ഥിതന്‍ ആര് പഞ്ചവടിസ്ഥിതന്‍ ആര് ആദ്യം പെണ്‍കൊല ചെയ്തത് രാമന്‍ ആട കവര്‍ന്നത് കണ്ണന്‍ പാത്രം കൃഷ്ണയ്ക്കേകിയതര്‍ക്കന്‍ പഞ്ചവടിസ്ഥിതന്‍ രാമന്‍ പഞ്ചവടിസ്ഥിതന്‍ രാമന്‍ പഞ്ചവടിസ്ഥിതന്‍ രാമന്‍ തത്തമ്മേ..  പൂച്ച പൂച്ച തത്തമ്മേ..  പൂച്ച പൂച്ച പാത്തു പതുങ്ങി പമ്മി പമ്മി  പൂച്ച വരുന്നുണ്ടേ കണ്ടന്‍ പൂച്ച മണ്ടന്‍ പൂച്ച  സയാമീസാന്‍ പൂച്ച ഓ...ഓ. . ഓ തത്തമ്മേ.. പൂച്ച പൂച്ച തത്തമ്മേ.. പൂച്ച പൂച്ച ബലപ്രസാദം വരുവാന്‍  പാർത്ഥനു കൊടുത്തത് ഏതു ശരം പാരാവാരം ചാടിയതാര് ഭാര്‍ഗ്ഗവ രാമനാര് ബലപ്രസാദം വരുവാന്‍  പാർത്ഥനു കൊടുത്തു പാശുപതം പാരാവാരം ചാടി ഹനുമാന്‍ ഭാര്‍ഗ്ഗവരാമന്‍ ശ്രീകൃഷ്ണന്‍ ഭാര്‍ഗ്ഗവരാമന്‍ ശ്രീകൃഷ്ണന്‍ തോറ്റു പോയേ.. പൂച്ച പൂച്ച തോറ്റു പോയേ.. പൂച്ച പൂച്ച കണ്ടന്‍ പൂച്ച മണ്ടന്‍ പൂച്ച  സയാമീസാന്‍ പൂച്ച... ഓ... തത്തമ്മേ.. പൂച്ച പൂച്ച തത്തമ്മേ.. പൂച്ച പൂച്ച തത്തമ്മേ.. പൂച്ച പൂച്ച തത്തമ്മേ.. പൂച്ച പൂച്ച

Published by the catalogue editor. Rights remain with the original creators.