Swantham Sarika poster

1984 · song 4

Ee Marubhoovil Poomaram

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Kannur Rajan

Lyrics

ആ....ആ....ആ....ആ.... ആ....ആ....ആ....ആ.... ഈ മരുഭൂവിൽ പൂമരമെവിടെ കുയിലേ കൂടെവിടെ രാക്കുയിലേ കൂടെവിടെ ഈ മരുഭൂവിൽ പൂമരമെവിടെ കുയിലേ കൂടെവിടെ രാക്കുയിലേ കൂടെവിടെ നിഴലേകാനെൻ പാഴ്ത്തടി മാത്രം വിഫലം സ്വപ്നം കാണുന്നൂ ആ....ആ‍....ആ....ആ.... നിഴലേകാനെൻ പാഴ്ത്തടി മാത്രം വിഫലം സ്വപ്നം കാണുന്നൂ നിൻ പൂഞ്ചിറകാകെ കരിയുന്നൂ ഈ മരുഭൂവിൽ പൂമരമെവിടെ കുയിലേ കൂടെവിടെ രാക്കുയിലേ കൂടെവിടെ മേലേ കനൽമഴ തൂകും വാനം താഴേ കാനൽനീർ മാത്രം ആ....ആ‍....ആ‍....ആ മേലേ കനൽമഴ തൂകും വാനം താഴേ കാനൽനീർ മാത്രം തണലില്ലാത്തൊരു മണൽ മാത്രം ഈ മരുഭൂവിൽ പൂമരമെവിടെ കുയിലേ കൂടെവിടെ രാക്കുയിലേ കൂടെവിടെ

Published by the catalogue editor. Rights remain with the original creators.