Sreekrishna Parunthu poster

1984 · song 2

Nilaavinte poonkaavil

Credits

Singer
Lathika
Lyricist
P Bhaskaran
Composer
K Raghavan

Lyrics

നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം കിനാവിന്റെ തേൻ മാവിൽ രാപ്പാടി പാടി (നിലാവിന്റെ ...) കുമാരേട്ടാ എന്റെ കുമാരേട്ടാ കരിമുകിലെൻ പൂവേണി ഇളം കാറ്റെൻ മധുവാണി മതിമുഖമെൻ താമ്പാളം മലർച്ചുണ്ടു താമ്പൂലം തളിർ വെറ്റ മുറുക്കാനും മണിമാറിൽ വീഴാനും പകരാൻ നീ വന്നാട്ടെ ആ ചൂടു പകർന്നാട്ടെ (നിലാവിന്റെ ...) വെണ്ണ തോൽക്കുമെൻ മേനി മുറുകെയൊന്നു പുണരാനും എൻ മടിയിൽ തല ചായ്ക്കാനും സുമബാണൻ വന്നല്ലോ ഈ രാത്രി പുലരില്ല പൂങ്കോഴികൾ കൂവില്ല ഇന്നു രാത്രി ശിവരാത്രി മദിരോത്സവ ശുഭരാത്രി(നിലാവിന്റെ ...)

Published by the catalogue editor. Rights remain with the original creators.