1984 · song 4

Yaamam kuliru peyyum

From Sapadham

Credits

Singer
S Janaki
Lyricist
Devadas
Composer
Raveendran

Lyrics

യാമം ... യാമം കുളിരു പെയ്യും യാമം സൂനം ഇതൾ വിടർത്തും സൂനം (2) പറയാൻ വയ്യാത്തൊരാവേശം എന്നിൽ പടർന്നു കയറുമൊരാലസ്യം (യാമം...) ഈ നീൾമിഴികളിലുണരും ഈ ചെഞ്ചൊടികളിൽ വിടരും പൂവമ്പൻ കാണാത്ത സൂനങ്ങൾ തൂകുന്ന മധു നുകരാൻ നേരമായ് പോരു നീ (യാമം...) ഈ മൃദുമേനിയിലൊഴുകും പൂങ്കുളിരലകളിലാടി കോരിത്തരിക്കുന്ന നേരത്തീ പൂമെത്ത വിരിച്ചീടുവാൻ പോരു നീ മോഹമായ് (യാമം..)

Published by the catalogue editor. Rights remain with the original creators.