1984 · song 6
Marubhoomi Chodichu
Credits
- Singer
-
S Janaki
- Lyricist
-
Kavalam Narayana Panicker
- Composer
- Shyam
Lyrics
മരുഭൂമി ചോദിച്ചു മഴമുകിലേ
ഒരു തുള്ളി കനിവു തരില്ലേ
മരുഭൂമി ചോദിച്ചു മഴമുകിലേ
ഒരു തുള്ളി കനിവു തരില്ലേ
പനിനീർക്കുടങ്ങളുമായ്
മഴമേഘം മേലേ
പറപറന്നകലുകയോ
മരുഭൂമി ചോദിച്ചു മഴമുകിലേ
ഒരു തുള്ളി കനിവു തരില്ലേ
മാനസസരോവരം എവിടേ
മാനസസരോവരം എവിടേ
ഞാനൊരു മണിയരയന്നമായ്
ഉണരട്ടേ. . .
ചിറകിൽ സ്വർണ്ണവ൪ണ്ണം പുരട്ടുമോ
ഉള്ളം നിറയെ സംഗീതം പകരുമോ
മാനസസരോവരം എവിടേ
ഞാനൊരു മണിയരയന്നമായ്
ഉണരട്ടേ. . .
Published by the catalogue editor. Rights remain with the original creators.