1984 · song 2

Maanasasarovaram

Credits

Singer
S Janaki
Lyricist
Kavalam Narayana Panicker
Composer
Shyam

Lyrics

മാനസസരോവരം എവിടേ മാനസസരോവരം എവിടേ ഞാനൊരു മണിയരയന്നമായ് ഉണരട്ടേ. . .  ചിറകിൽ സ്വർണ്ണവ൪ണ്ണം പുരട്ടുമോ ഉള്ളം നിറയെ സംഗീതം പകരുമോ മാനസസരോവരം എവിടേ ഞാനൊരു മണിയരയന്നമായ് ഉണരട്ടേ. . .

Published by the catalogue editor. Rights remain with the original creators.