1984 · song 1

Chanthamerina Poovilum

Credits

Singer
S Janaki
Lyricist
Kavalam Narayana Panicker
Composer
Shyam

Lyrics

ചന്തമേറിന പൂവിലും ശബളാഭമാം ശലഭത്തിലും  ചന്തമേറിന പൂവിലും ശബളാഭമാം ശലഭത്തിലും  സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും  സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും  ഹന്ത ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും  ഹന്ത ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും  ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തിടാം ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തിടാം

Published by the catalogue editor. Rights remain with the original creators.