1984 · song 2

Manjum Kulirum

Credits

Singer
KJ Yesudas
Lyricist
Koorkkancheri Sugathan
Composer
Jerry Amaldev

Lyrics

മഞ്ഞും കുളിരും തുടങ്ങിയല്ലോ.. മാനത്തെ വെട്ടം പൊലിഞ്ഞുവല്ലോ.. (മഞ്ഞും കുളിരും.. ) ഇന്നിനി രാത്രിയിലങ്ങുചെന്നാല്‍ ഒന്നുറങ്ങാനുള്ള നേരമുണ്ടോ ഒന്നുറങ്ങാനുള്ള നേരമുണ്ടോ...(മഞ്ഞും കുളിരും... ) ഓ... ഓ... കൊന്നപ്പൂ പോലൊരു പെണ്ണരികില്‍ കന്നിപ്പൂ ചൂടിയിരിക്കുമ്പോള്‍.. (കൊന്നപ്പൂ.. ) കണ്ണടച്ചാലും കരവിരുതിന്‍ പൊന്മയിലാട്ടം തുടരുമല്ലോ.. (കൊന്നപ്പൂ.. ) ആട്ടം.. മയിലാട്ടം.. ആട്ടം മയിലാട്ടം വിരുതിന്‍ കരവിരുതിന്‍ മയിലാട്ടം കരവിരുതിന്‍ പൊന്മയിലാട്ടം... (മഞ്ഞും കുളിരും... ) എന്നുമൊരുത്സവമേളമോടെ ഒന്നിച്ചൊരുമിച്ചൊഴുകിയെങ്കില്‍.. (എന്നുമൊരുത്സവമേളമോടെ.. ) ഓമനേ നീയെന്റെ ജീവനല്ലേ നീയില്ലാതീവഞ്ചി നീങ്ങുകില്ല ഇല്ലാ.. നീങ്ങുകില്ലാ.. ഓമനേ നീയെന്റെ ജീവനല്ലേനീയില്ലാതീ വഞ്ചിനീങ്ങുകില്ലീവഞ്ചി നീങ്ങുകില്ലാ...  (മഞ്ഞും കുളിരും... )

Published by the catalogue editor. Rights remain with the original creators.