1984 · song 1

Punchirithookunnen

Credits

Singer
S Janaki
Lyricist
Ramachandran Ponnani
Composer
AT Ummer

Lyrics

പുഞ്ചിരി തൂകുന്നെൻ കണ്ണുകളേ നിങ്ങൾ ഡാഡിയ്ക്കും മമ്മിയ്ക്കും മുത്തങ്ങൾ നൽകൂ തേൻമുത്തങ്ങൾ നൽകൂ....  പുഞ്ചിരി തൂകുന്നെൻ കണ്ണുകളേ നിങ്ങൾ ഡാഡിയ്ക്കും മമ്മിയ്ക്കും മുത്തങ്ങൾ നൽകൂ തേൻമുത്തങ്ങൾ നൽകൂ.. ആനന്ദരാഗങ്ങൾ പാടിക്കൊണ്ടെന്നും ആമോദച്ചോലയിൽ ആറാടു നിങ്ങൾ ആറാടു നിങ്ങൾ...  പുഞ്ചിരി തൂകുന്നെൻ കണ്ണുകളേ നിങ്ങൾ ഡാഡിയ്ക്കും മമ്മിയ്ക്കും മുത്തങ്ങൾ നൽകൂ തേൻമുത്തങ്ങൾ നൽകൂ   വികൃതികാട്ടും കുസൃതിപ്പെണ്ണേ കല്യാണപ്രായത്തിൽ നീയാളു മാറും (2) കൂട്ടിന്നിണക്കിളി മാടി വിളിക്കുമ്പോൾ നാണം കുണുങ്ങുന്ന കല്യാണപ്പെണ്ണാകും കല്യാണപ്പെണ്ണാകും....  നാണം കുണുങ്ങുന്ന കല്യാണപ്പെണ്ണാകും കല്യാണപ്പെണ്ണാകും....    പുഞ്ചിരി തൂകുന്നെൻ കണ്ണുകളേ നിങ്ങൾ ഡാഡിയ്ക്കും മമ്മിയ്ക്കും മുത്തങ്ങൾ നൽകൂ തേൻ മുത്തങ്ങൾ നൽകൂ..   പുന്നാരമുത്തേ എൻ കിന്നാരസ്വത്തേ സ്വപ്നങ്ങൾ കാണുന്ന  സല്ലാപകാലത്തിൽ (2) ചാരത്തു നിൽക്കാതീ മമ്മിയന്നില്ലെങ്കിൽ സ്വർഗ്ഗത്തിൽ നിന്നും ഞാൻ കണ്ണീരൊഴുക്കും കണ്ണീരൊഴുക്കും.. സ്വർഗ്ഗത്തിൽ നിന്നും ഞാൻ കണ്ണീരൊഴുക്കും കണ്ണീരൊഴുക്കും      പുഞ്ചിരി തൂകുന്നെൻ കണ്ണുകളേ നിങ്ങൾ ഡാഡിയ്ക്കും മമ്മിയ്ക്കും മുത്തങ്ങൾ നൽകൂ തേൻമുത്തങ്ങൾ നൽകൂ ആനന്ദരാഗങ്ങൾ പാടിക്കൊണ്ടെന്നും ആമോദച്ചോലയിൽ ആറാടു നിങ്ങൾ ആറാടു നിങ്ങൾ  പുഞ്ചിരി തൂകുന്നെൻ കണ്ണുകളേ നിങ്ങൾ ഡാഡിയ്ക്കും മമ്മിയ്ക്കും മുത്തങ്ങൾ നൽകൂ തേൻമുത്തങ്ങൾ നൽകൂ

Published by the catalogue editor. Rights remain with the original creators.